Surprise Me!

Manju Arya and Veena Are The Most Emotional People In The Bigg Boss House | FilmiBeat Malayalam

2020-01-22 44,032 Dailymotion

Manju Arya and Veena Are The Most Emotional People In The Bigg Boss House<br />ഇന്നലെ ബിഗ് ബോസ്സ് ഹൗസിലെ അംഗങ്ങളോട് നിങ്ങള്‍ ഏറ്റവുമധികം മിസ്സ് ചെയ്യുന്നത് എന്തൊക്കെയാണ് എന്ന് പറയാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ആര്യയും വീണയും മഞ്ജുവും മിസ്സ് ചെയ്യുന്നതിനെപ്പറ്റി പറഞ്ഞ് അവസാനം കരച്ചിലിലാണ് അവസാനിച്ചത്. ബിഗ് ബോസ് ഒരു കണ്ണീര്‍ പരമ്പര ആക്കുകയാണ് ഈ മൂവരും എന്ന് പലപ്പോഴും സംശയം തോന്നുക സ്വാഭാവികം മാത്രമാണ്‌<br /><br />

Buy Now on CodeCanyon